Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guardian Arrested

സ്കൂ​ളി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ വി​ദ്യാ​ർ​ഥി​യെ തി​രി​കെ കൊ​ണ്ടു​വ​ന്ന അ​ധ്യാ​പ​ക​നെ ആ​ക്ര​മി​ച്ചു; ര​ക്ഷി​താ​വ് അ​റ​സ്റ്റി​ൽ

ശ്രീ​​​നാ​​​രാ​​​യ​​​ണ​​​പു​​​രം (​​​കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ): സ്കൂ​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യ നാ​​​ലാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യെ തി​​​രി​​​കെ സ്കൂ​​​ളി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്ന അ​​​ധ്യാ​​​പ​​​ക​​​നെ സ്കൂ​​​ളി​​​ൽ ക​​​യ​​​റി ആ​​​ക്ര​​​മി​​​ച്ചു​​​പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പി​​​താ​​​വി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ശ്രീ​​​നാ​​​രാ​​​യ​​​ണ​​​പു​​​രം പോ​​​ഴ​​​ങ്കാ​​​വ് ചെ​​​ന്ന​​​റ വീ​​​ട്ടി​​​ൽ ധ​​​നേ​​​ഷി​​​നെ​​​യാ​​​ണ് (മു​​​ത്തു-40) നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പോ​​​ഴ​​​ങ്കാ​​​വ് സെ​​​ന്‍റ​​​റി​​​നു സ​​​മീ​​​പ​​​മു​​​ള്ള സെ​​​ന്‍റ് ജോ​​​ർ​​​ജ് മി​​​ക്സ​​​ഡ് എ​​​ൽ​​​പി സ്കൂ​​​ളി​​​ൽ നാ​​​ലാം​​​ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ധ​​​നേ​​​ഷി​​​ന്‍റെ മ​​​ക​​​ൻ ക്ലാ​​​സി​​​ൽ​​​നി​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​രോ​​​ടു പ​​​റ​​​യാ​​​തെ ഇ​​​റ​​​ങ്ങി​​​പ്പോ​​​യി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്ന് സ്കൂ​​​ളി​​​ലെ താ​​​ത്കാ​​​ലി​​​ക അ​​​ധ്യാ​​​പ​​​ക​​​നാ​​​യ ആ​​​ല സ്വ​​​ദേ​​​ശി ത​​​യ്യി​​​ൽ വീ​​​ട്ടി​​​ൽ ഭ​​​ര​​​ത് കൃ​​​ഷ്ണ, വീ​​​ട്ടി​​​ൽ പോ​​​യി കു​​​ട്ടി​​​യെ തി​​​രി​​കെ സ്കൂ​​​ളി​​​ലേ​​​ക്കു കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​ന്നു. ഇ​​​തി​​​ലു​​​ള്ള വി​​​രോ​​​ധ​​​ത്തി​​​ൽ ധ​​​നേ​​​ഷ് മി​​​നി​​​യാ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.30 ഓ​​​ടെ സ്കൂ​​​ളി​​​ന്‍റെ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി ഭ​​​ര​​​ത് കൃ​​​ഷ്ണ​​​യു​​​ടെ മു​​​ഖ​​​ത്ത് അ​​​ടി​​​ക്കു​​​ക​​​യും മ​​​റ്റും ചെ​​​യ്ത് പ​​​രി​​​ക്കേ​​​ല്പി​​​ച്ചെ​​​ന്നാ​​​ണ് കേ​​​സ്. കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സ് അ​​​ട​​​ക്കം നാ​​​ല് ക്രി​​​മി​​​ന​​​ൽ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​ണി​​​യാ​​​ൾ.

Latest News

Up